HOME

Malabar Kalapam 1921- ’22

malabars

The Malabar Rebellion, study by M Gangadharan in Malayalam translated by A P Kunjamu
Publisher: DC Books, Kottayam Pages: 380  Paperback  Price: 195

1921-’22 കാലത്തുണ്ടായ മലബാര്‍ കലാപം അതു പൊട്ടിപ്പുറപ്പെട്ടതു മുതല്‍ ആളുകള്‍ക്ക് സജീവതാല്‍‌പര്യമുള്ള വിഷയമാണ്. അതേക്കുറിച്ച് ധാരാളം പഠനങ്ങളും വന്നു കഴിഞ്ഞു. എന്നാല്‍ ഈ പുസ്‌തകം അതില്‍ നിന്നെല്ലാം വ്യത്യസ്‌തമാണെന്ന് മുഖവുരയില്‍ എം ഗംഗാധരന്‍ പറയുന്നു.- കലാപത്തിന്റെ ചരിത്രപരവും കാലികവുമായ സാഹചര്യങ്ങളുടെ വിവരണമാണിത്. അതേ സമയം കലാപസംഭവങ്ങളെ വിശകലനം ചെയ്‌ത് വിലയിരുത്തുന്നുമുണ്ട്. കലാപം അടിസ്‌ഥാനപരമായി രാഷ്‌ട്രീയ പ്രചോദിതമായിരുന്നു എന്ന് ഈ വിശകലനം കാണിച്ചു തരുന്നു.

Malabar Kalapam. Page 52

Picture 1 of 2

1 Comment

  1. Good. Give more detailed reviews of new books. Include more books brought out by as many publishing houses as possible.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.