Thathwasasthram, Matham, Vidyabhasam

Selected essays by Nobel Prize winning writer Bertrand Russel translated by N Moosakkutty
Publisher: Olive Publications, Kozhikode Pages: 196 Paperback Price: INR 120
തത്ത്വചിന്തകന്‍, ഗണിതശാസ്‌ത്രജ്‌ഞന്‍ എന്നീ നിലകളില്‍ പ്രശസ്‌തനായ ബര്‍ട്രാന്‍ഡ് റസ്സലിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍. റസ്സലിന്റെ യുദ്‌ധവിരുദ്‌ധവാദവും ആണവ നിരായുധീകരണ പ്രവര്‍ത്തനവും അദ്ദേഹത്തിലുള്ള നന്മയും ലോകത്തോടുള്ള സ്‌നേഹവും വ്യക്‍തമാക്കുന്നു. തത്ത്വശാസ്‌ത്രം, മതം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിലുള്ള 17 ലേഖനങ്ങളാണ് ഈ സമാഹാരത്തില്‍.


