Jeevitham: Mamukkoya/Kozhikode

Memoirs written by Film Star Mamukkoya with Thaha Madayi
Publisher: DC Books, Kottayam Pages: 102 Paperback Price: 50
കല്ലായിക്കൂപ്പില് അളവുകാരന്‍, നാടക നടന്, സിനിമാ നടന് ഇങ്ങനെ ജീവിതത്തില്‍ വ്യത്യസ്ത റോളുകള്‍ ചെയ്ത മാമുക്കോയയുടെ ജീവിതകഥയുടെ രണ്ടാം ഭാഗം. പഴയ കോഴിക്കോടന്‍ ജീവിതത്തിലെ ചില സംഭവങ്ങളെയും വ്യക്തികളെയും ഓര്‍ത്തെടുക്കുകയാണ് മാമുക്കോയ ഇതില്‍.



very good story. i like it