Ente Jeevithakatha

Autobiography by Helan Kellar translated by M Sajitha
Publisher: Olive Publications, Kozhikode Pages: 146 Paperback Price: INR 85
ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങള്‍ ആസ്വദിക്കാന്‍ കണ്ണോ കയ്യോ വേണ്ട; ഹൃദയം മതി എന്നു പറയുകയും സ്വജീവിതത്തിലൂടെ അതു തെളിയിക്കുകയും ചെയ്‌ത ഹെലന്‍ കെല്ലറുടെ ആത്‌മകഥ. അന്ധയും ബധിരയുമായ ഒരു പെണ്‍കുട്ടി ഇച്‌ഛാശക്‍തിയുടെയും ആത്മവിശ്വാസത്തിന്റെയും പിന്‍ബലത്തില്‍ ലോകത്തെ കീഴടക്കിയ കഥ ഏവര്‍ക്കും പ്രചോദനമാണ്. ജീവിതത്തെ സധൈര്യം നേരിടാന്‍ കരുത്തു പകരുകയും ചെയ്യും.


