HOME

Berlitharangal

berlits
Jottings by Berly Thomas. It is a collection of humourous notes published in Berli’s blog, berlytharangal.com
Publisher: Olive Publications, Kozhikode Pages: 81 Paperback Price: INR 50

ഈ രചനകള്‍ക്ക് ഒരേസമയം, മണ്ണിന്റെയും നിലം തൊടാതെ പറക്കുന്ന സ്വപ്‌നങ്ങളുടെയും കരുത്തുണ്ട്. തൊട്ടാല്‍ ഒട്ടിപ്പിടിക്കുന്ന നാട്ടുവര്‍ത്തമാനങ്ങളുടെ ചാരുതയുണ്ട്. അതു തന്നെയാണ് ഊര്‍ജസ്രോതസും. മമ്മൂട്ടിയുടെ അവതാരികയില്‍ നിന്ന്.
ബെര്‍ലി തോമസിന്റെ ബ്ലോഗിന്റെ പുസ്‌തകാവിഷ്‌കാരം.

Berlitharangal. Page 15

Picture 1 of 4

MORE:

5 Comments

  1. ബെർളി ഒരു സംഭവമല്ല, ഒരു പ്രസ്ഥാനം തന്നെയാണ്. എനിക്കതിൽ ഒരു സംശയവുമില്ല.

    ബെർളിയുടെ ചില ചില കാച്ചലുകൾ…. അസാധ്യം കാച്ച് തന്നെയാണ്. ബൂലോഗത്ത് ഇത്രമാത്രം വായിക്കപ്പെടുന്ന മറ്റൊരു ബ്ലോഗില്ല. പുസ്തകരൂപത്തിലും ഇതൊരു മെഗാ ഹിറ്റാവും. ബെർളിക്കും ഒലീവ് ബുക്സിനും എന്റെ അഭിനന്ദനങ്ങൾ.

  2. വിശാല മനസ്കന്റെ അഭിപ്രയം തന്നെയാണ് എനിക്കുമുള്ളത്. ബെര്‍ളി ഒരു താരം തന്നെയാണ് ബ്ലോഗിങ്ങില്‍ . ആനുകാലിക സംഭവങ്ങള്‍ ആക്ഷേപഹാസ്യത്തില്‍ എഴുതാന്‍ ഇത്രമാത്രം കഴിവുള്ള വേറെ ഒരെഴുത്തുകാരന്‍ ഉണ്ടാവില്ല.

  3. അതെ ബെര്‍ലിചായന്‍ ഒരു സംഭവം തന്നെ ആണ്… എന്റെ എല്ലാവിധ ആശംസകളും !!

  4. Super !!!!!

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.