HOME

Nasrani Deepikayum Malayalasahithyavum

ndmss

Study by Dr Z M Moozhoor
Publisher: DC Books, Kottayam Pages: 240  Paper Back
Price: INR 120

മലയാളഭാഷയ്‌ക്കും സാഹിത്യത്തിനും ദീപിക നല്‍കിയ സംഭാവനകള്‍ എന്ന വിഷയത്തില്‍ ഡോ സെഡ് എം മുഴൂര്‍ നടത്തിയ  ഗവേഷണത്തിന്റെ പുസ്‌തകരൂപം. 1887-ല്‍ രൂപം കൊണ്ട നസ്രാണി ദീപിക മലയാളത്തിലെ പ്രഥമ ദിനപത്രം മാത്രമല്ല, മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസപരിണാമങ്ങള്‍ക്ക് മുഖ്യപങ്കു വഹിച്ചു.

കേരളപാണിനി, കേരളകാളിദാസന്‍ വലിയകോയിത്തമ്പുരാന്‍, ഉള്ളൂര്‍, വള്ളത്തോള്‍, കുമാരനാശാന്‍, ജോസഫ് മുണ്ടശേരി, മേരി ജോണ്‍ തോട്ടം,  മുട്ടത്തു വര്‍ക്കി തുടങ്ങിയ പ്രമുഖരുടെ സജീവ സാന്നിദ്ധ്യം ദീപികയിലുണ്ടായിരുന്നു. സാഹിത്യപ്രേമികളും ചരിത്ര വിദ്യാര്‍ഥികളും വായിച്ചിരിക്കേണ്ട പുസ്‌തകം.

Nasrani Deepikayum Malayalasahithyavum. Page 58

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.