Pather Panchali

Noted novel by Bibhutibhushan Bandopadhyay translated by M K N Potty
Publisher: Green Books, Thrissur Pages: 295 Paperback Price: INR 180.00
ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ മാസ്‌റ്റര്‍ പീസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന നോവല്‍. സത്യജിത് റായി സിനിമയ്‌ക്ക് ആധാരമാക്കിയതോടെ ഈ നോവല്‍ വിശ്വപ്രസിദ്‌ധി നേടി. നായകനായ അപുവിന്റെ കുട്ടിക്കാലം ചിത്രീകരിക്കുന്ന പഥേര്‍ പാഞ്ചാലി ബംഗാളിലെ ഗ്രാമീണജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്‌കാരമാണ്.


