HOME

Tolstoy Kathakal

tolstoys
Stories for kids by Leo Tolstoy translated by K N Damodaran Nair
Publisher: DC Books, Kottayam Pages: 211  Hard Bound
Price: INR 110

മഹാനായ റഷ്യന്‍ സാഹിത്യകാരന്‍ ലിയോ ടോള്‍സ്‌റ്റോയി കുട്ടികള്‍ക്കായി എഴുതിയ 30 കഥകളാണ് ഈ സമാഹാരത്തില്‍. എന്നാല്‍ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവര്‍ക്കും ഈ കഥകളെല്ലാം വായിച്ചാസ്വദിക്കാം. അത്രമാത്രം ജീവിത യാഥാര്‍ഥ്യങ്ങളാണ് കഥാരൂപത്തില്‍ അദ്ദേഹം പകര്‍ന്നു തരുന്നത്. കുട്ടികളില്‍ മൂല്യബോധവും ഈശ്വരചിന്തയും മറ്റ് സദ്‌ഗുണങ്ങളുമൊക്കെ വളര്‍ത്താന്‍ ഈ കഥകള്‍ വലിയ പങ്കു വഹിക്കും.

Tolstoy Kathakal. Page 192

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.