Ramayanam

Great epic Ramayanam retold by S Guptan Nair
Publisher: DC Books, Kottayam Pages: 240 Paper Back
Price: INR 110
ഈ രാമായണസംഗ്രഹമെഴുതുമ്പോള്‍ ഭക്‍തന്‍മാരെയല്ല ഞാന്‍ മുഖ്യമായി മനസില്‍ കണ്ടത് ; സഹൃദയന്മാരെയാണ്, കഥാസൌന്ദര്യവും കാവ്യസൌന്ദര്യവും കഴിയുന്നത്ര നിലനിര്‍ത്തിക്കൊണ്ട് ആദികാവ്യസ്വരൂപം വായനക്കാരെ ഗ്രഹിപ്പിക്കാനാണ് ശ്രമിച്ചത്. ആമുഖത്തില്‍ എസ് ഗുപ്‌തന്‍നായര്‍.
ബാലകാണ്ഡം മുതല്‍ ഉത്തരരാമായണം വരെ. അനുബന്ധമായി രാമായണത്തിലെ ചരിത്രവും ഭൂമിശാസ്‌ത്രവും, നരോത്തമനായ ഹനുമാന്‍ എന്നിങ്ങനെ രണ്ടു ലേഖനങ്ങളും.


