Mahabharathakatha

Great epic Mahabharatha by Kamala Subrahmaniam in Malayalam, translated by Alathur Damodaran Namboothirippadu
Publisher: DC Books, Kottayam Pages: 904 Hard Bound
Price: INR 325
പതിനെട്ടു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ട ബൃഹുത്തായ മഹാഭാരതത്തെ, സംഗ്രഹിച്ച് എന്നാല്‍ ഇതിഹാസത്തിന്റെ വീര്യം ഒട്ടും ചോരാതെയാണ് കമലാ സുബ്രഹ്മണ്യം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ആ കൃതിയുടെ മലയാളവിവര്‍ത്തനമാണ് ഈ ഗ്രന്ഥം. മൂലഗ്രന്ഥത്തിന്റെ അതേ ക്രമത്തിലാണ് പുനരാഖ്യാനം. ഒരു നോവല്‍ പോലെ നാടകീയമായ ആഖ്യാനരീതി.


