HOME

വയലാറിന്റെ പുരുഷാന്തരങ്ങളിലൂടെ

purushas
Travelogue by Vayalar Ramavarma
Publisher: Sankeerthanam Publications, Kollam Paper Back Pages: 56 Price: INR 40

കവിയായും ഗാനരചയിതാവായും നമ്മളറിയുന്ന വയലാര്‍ രാമവര്‍മയുടെ യാത്രക്കുറിപ്പുകളുടെ സമാഹാരമാണ് പുരുഷാന്തരങ്ങളിലൂടെ. 1956 ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ റൈറ്റേഴ്‌സ് കോണ്‍‌ഫറന്‍സില്‍ പങ്കെടുക്കാന്‍ വയലാര്‍ നടത്തിയ യാത്രയാണ് ഈ പുസ്തകത്തിന്റെ പശ്ചാത്തലം. ചരിത്രത്തിലൂടെ കണ്ണോടിച്ചുകൊണ്ട് ഒരു സാഹിത്യകാരന്‍ നടത്തുന്ന യാത്രയുടെ ചിത്രമാണ് ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാവുന്ന ഈ പുസ്തകം.

Purushantharangaliloode. Page 34

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.