Navabharatheeya Kathakal

Ten stories by the writers in the various Indian languages translated by Dr K M Malathi
Publisher: DC Books, Kottayam Pages: 116 Paper back
Price: INR 60
വിവിധ ഭാരതീയഭാഷകളിലെ പ്രമുഖ കഥാകൃത്തുക്കള്‍ എഴുതിയ 10 കഥകളുടെ സമാഹാരം. ബംഗാളി, ഹിന്ദി, ഒറിയ, പഞ്ചാബി, ഗുജറാത്തി, ഉര്‍ദു, കന്നട, മറാഠി കഥകള്‍ തെരഞ്ഞെടുത്തതും അവ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതും ഡോ കെ എം മാലതിയാണ്. ഓരോ കഥാകൃത്തിന്റെയും ചിത്രവും ജീവചരിത്രവും കഥയ്‌ക്കൊപ്പമുണ്ട്.
MORE: Dr K M Malathi


