HOME

Antharangathile Chayapadangal

acpadangals

Memoirs compiled by Jithesh Damodar
Publisher: Alca Publications, Thiruvananthapuram
Pages: 128  Paperback Price: INR 100.00

നഷ്‌ടപ്പെട്ടു പോയ ചിത്രം, എടുക്കാന്‍ സാധിക്കാതെ പോയ ചിത്രം ഇതു രണ്ടും മനസില്‍ ഉണ്ടാക്കുന്ന വിഷമം ഒരു പോലെയാണ്. ഈ പുസ്‌തകത്തിലൂടെ പ്രശസ്‌തരായ ഏതാനും വ്യക്‍തികള്‍ ഒരിക്കലും തിരിച്ചു പിടിക്കാനാകാത്ത ആ ഫോട്ടോയെ കുറിച്ചോര്‍ക്കുകയാണ്, ആ സാഹചര്യങ്ങളും സംഭവങ്ങളും വിശദീകരിക്കുകയാണ്. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ, മോഹന്‍ലാല്‍, യേശുദാസ്, ചിത്ര, തിലകന്‍, ഉമ്മന്‍ചാണ്ടി, ബ്ലസി, ഗോകുലം ഗോപാലന്‍ എന്നിങ്ങനെ 38 പ്രശസ്‌തരുടെ ഓര്‍മക്കുറിപ്പുകള്‍.

Antharangathile Chayapadangal. Page 110

Picture 1 of 3

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.