HOME

Bullfighter

Bullfighter

CLICK IMAGE TO BUY

Stories by Punnayoorkulam Sainudheen
Publisher: Olive Publications, Kozhikode Pages: 105  Paperback Price: INR 60

Bullfighter. Page 22

Picture 1 of 2

ലോകത്തിന്റെ നാനാകോണുകളില്‍ ജീവിതം തേടിയലഞ്ഞ ഒരു പറ്റം മനുഷ്യരുടെ പച്ചയായ കഥാവിഷ്‌കാരം. മലയാളത്തില്‍ ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത കഥകളുമായി ബുള്‍ഫൈറ്റര്‍. 14 കഥകളുടെ സമാഹാരം.

വളരെ ഹൃദയസ്പര്‍ശിയായ കഥകളാണ് പുന്നയൂര്‍ക്കുളം സെയ്‌നുദ്ദീന്റേത്. വ്യത്യസ്തമായ വായനാനുഭവം നല്‍കുന്ന കഥകള്‍ ; -ജോസ് പനച്ചിപ്പുറം

പ്രവാസഭൂമിയില്‍ ഇരിക്കുമ്പോഴും മനസ്സില്‍ നാ‍ടും നാടിനെക്കുറിച്ചുള്ള ഓര്‍മകളും സൂക്ഷിക്കുന്ന എഴുത്തുകാരനാണ് പുന്നയൂര്‍ക്കുളം സെയ്‌നുദ്ദീന്‍. കാ‍മ്പുള്ള കഥകളാണ് അദ്ദേഹത്തിന്റേത്.; -പി കെ പാറക്കടവ്.

പ്രവാസിയുടെ ജീവിതത്തിലെ വര്‍ണപ്പകിട്ടുകളോ ആഘോഷങ്ങളോ അല്ല, അനാഥസങ്കടങ്ങളും ഒറ്റപ്പെടലുകളും ക്രൂരയാതനകളുമാണ് പുന്നയൂര്‍ക്കുളം സെയ്‌നുദ്ദീന്റെ ഓരോ കഥയും നമുക്ക് കാണിച്ചുതരുന്നത്.; -ആലങ്കോട് ലീലാകൃഷ്‌ണന്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.punnayurkulamzainudheen.com
P. O . Box 63189, Dubai, UAE. Phone: 00971-50-2747784
Email: peeyes10@gmail.com

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.