HOME

Manasariyum Yanthram

manasariyums

Children’s Literature  by P Narendranath
Publisher: DC Books, Kottayam Pages: 83  Paper back
Price: INR 40

തറവാട്ടില്‍ പുതിയ കിണര്‍ കുഴിക്കുന്നതിനിടെ വല്യമ്മാമന് ഒരു യന്ത്രം കിട്ടി, മനസറിയും യന്ത്രം. ആദ്യം  കൌതുകമായെങ്കിലും അമ്മാവന്‍ എല്ലാവരുടെയും മനസറിയാന്‍ തുടങ്ങിയതോടെ കളി കാര്യമായി. ക്ഷുരകനും വൈദ്യനും മുങ്ങി, അമ്മായി പോലും അമ്മാവന്റെ കണ്‍‌വെട്ടത്തു വരാതായി. മരുമക്കളുടെ കാര്യം പറയാനുമില്ല. ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന രസകരമായ നോവല്‍.

Manasariyum Yanthram. Page 6

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.