Ezhuthachan

Study by O N V Kurup
Publisher: Sankeerthanam Publications, Kollam Paper Back Pages: 134 Price: INR 85
മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്‌ഛന്റെ കാലത്തെയും കൃതികളെയും പരിചയപ്പെടുത്തുന്ന കൃതി. സാധാരണ വായനക്കാര്‍ പൊതുവായി അറിഞ്ഞിരിക്കേണ്ട വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി ഈ പുസ്‌തകം തയാറാക്കിയത് മലയാളത്തിന്റെ പ്രിയ കവി ഒ എന്‍ വിയാണ്. മലയാള കവിത- എഴുത്തച്‌ഛനു മുമ്പ്, കേരളം എഴുത്തച്‌ഛന്റെ കാലത്ത് എന്നിങ്ങനെ പത്ത് അദ്‌ധ്യായങ്ങള്‍.



i like malayalam noval
Thanks for the two pages on Ezhuthachan. actually, i need more info about ezhuthachan in ‘malayalam’ for a malayalam project.Wish there were more writings about ezhuthachan. I badly need facts on ezhuthachan in ‘malayalam’ for a malayalam. anyways, thanks for the pages….
ezhuthachan was born on ad16 in ponnani thalook..thrikandiyoor.poets like cherussery had born before but ezhuthachan used simple sanskrit which blend with malayalam.people called him ganaragagandharvan…
Thanks for sharing this much info regarding ezhuthachan to us.Hope more details will be provided.