HOME

Jennifarum Poochakkannukalum

jenipoochas
Stories by M Ashitha
Publisher: Voice Books, Manjeri  Paper Back  Pages: 80  Price:  INR 60

അവഗണനയനുഭവിക്കുന്ന ഒറ്റപ്പെട്ടവരുടെ ജീവിത ഞെരുക്കങ്ങളുടെ കഥകളാണ് അഷിതയുടേതെന്ന് ഒറ്റ വാക്യത്തില്‍ പറയാം. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളും നോവുകളും ഒറ്റപ്പെടലും പല കഥകള്‍ക്കും വിഷയമാകുന്നുണ്ട്. അപ്പോഴും വൈവിധ്യം നില നിര്‍ത്താന്‍ കഴിയുന്നുവെന്നതാണ് അഷിതയുടെ വിജയം. അക്‍ബര്‍ കക്കട്ടിലിന്റെ അവതാരികയില്‍ നിന്ന്.

മാധ്യമപ്രവര്‍ത്തകയായ  എം അഷിതയുടെ 15 കഥകളുടെ സമാഹാരം.

Jenifarum Poochakkannukalum. Page 16

Picture 1 of 2

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.