Ajnathayude Thazhvara by Kakkanadan

Novel by Kakkanadan
Publisher: Sankeerthanam Publications, Kollam Paper Back Pages: 91 Price: INR 60
തൃക്കൊടിയൂരുകാരനായ കെ ടി പിള്ളയുടെ ഡയറി യാദൃശ്‌ഛികമായി മനുവിന് ലഭിക്കുന്നു. തുടര്‍ന്ന്‍ മനു പിള്ളയുടെ ജീവിതത്തിലേക്ക് ഒരു യാത്ര നടത്തുകയാണ്. അജ്‌ഞതയുടെ താഴ്‌വരയിലേക്കുള്ള ആ യാത്ര കാക്കനാടന്റെ സ്വതസിദ്‌ധമായ ശൈലിയില്‍.


