Neypayasam by Sumangala

Stories for kids by Sumangala
Publisher: DC Books, Kottayam Pages: 79 Paper back
Price: INR 40
ഏതു പ്രായക്കാര്‍ക്കും രസിച്ചു വായിക്കാവുന്നവയാണ് സുമംഗലയുടെ കഥകള്‍. പ്രധാന കഥാപാത്രങ്ങള്‍ കുട്ടികളാണെങ്കിലും മുതിര്‍ന്നവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍, ആരെയും ആകാംഷാഭരിതരാക്കുന്ന നാടകീയത, ഇതെല്ലാം സുമംഗല കഥകളിലുണ്ട്. നെയ്‌പ്പായസം, പഴയതും പുതിയതും, പ്രതികാരം, പൂമ്പട്ടും കരിങ്കല്ലും, പൂക്കളുടെ മറവില്‍ എന്നിങ്ങനെ അഞ്ചു കഥകളാണ് ഈ സമാഹാരത്തിലുള്ളത്.



i want to buy the story- Naipayasam by Sumangala
please contact support@ indulekha.com