Ravazhiyile Nilavu

Spiritual thoughts by Nina Jose
Pages: 95 Paperback Price: INR 95.00
യേശുവിന്റെ അമ്മയായ കന്യകാമറിയത്തേക്കുറിച്ചുള്ള ധ്യാനങ്ങളാണ് രാവഴിയിലെ നിലാവില്‍ നൈനാ ജോസ് പങ്കു വയ്‌ക്കുന്നത്. ആഴമേറിയ ദൈവശാസ്‌ത്ര വിശകലനമല്ല ഈ ഗ്രന്ഥത്തില്‍ കാണുക. സാധാരണക്കാരായ ആളുകളെ പരിശുദ്ധ അമ്മയോടുള്ള ഭക്തിയിലും സ്നേഹത്തിലും വളര്‍ത്തുക എന്ന ലക്ഷ്യമാണ് ഈ ഗ്രന്ഥരചനയ്ക്കു പിന്നില്‍ എന്ന് അവതാരികയില്‍ ഫാ. പ്രേമാനന്ദ് എഴുതുന്നു.


