HOME

Madhavikkuttyude Krithikal Sampoornam

cover 1
Complete works by Madhavikkutty
Publisher: DC Books, Kottayam 2 Volumes Pages: 1384+ 1340  Hard Bound
Price: INR 1400

Madhavikkuttiyude Krithikal Sampoornam. Page 40

Picture 1 of 2

മലയാളത്തിന്റെ അഭിമാനമായ മാധവിക്കുട്ടിയുടെ കൃതികളുടെ സമ്പൂര്‍ണ സമാഹാരം. ആദ്യ പുസ്‌തകത്തില്‍ കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ പിന്നെ യാത്രാവിവരണവും. മാധവിക്കുട്ടിയെഴുതിയ  നോവലുകളും നാടകങ്ങളും തിരക്കഥയും ആത്‌മകഥയും സ്‌മരണകളും കുറിപ്പുകളും കത്തുകളുമാണ് രണ്ടാം പുസ്‌തകത്തില്‍. അനുബന്ധമായി ജീവിതരേഖയും മാധവിക്കുട്ടി വരച്ച ചിത്രങ്ങളും.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.