HOME

Saphalam

saphalams

Biography of  Cyril Mar Baselios by P P James. Cyril Mar Baselios  was the first Major Archbishop-Catholicos of the Church, elevated by Pope John Paul II.
Publisher: Orbit Media, Thiruvananthapuram  Pages: 103  Paperback Price: INR 65.00

Saphalam. Page 34

Picture 1 of 2

സഭാചരിത്രത്തിന്റെയും കുടുംബചരിത്രത്തിന്റെയും ഓര്‍മവഴികളിലൂടെ ജയിംസ് എന്ന എഴുത്തുകാരന്‍ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത എന്ന മഹാപുരോഹിതന്റെ ശൈഹ്ലികമുദ്രയണിഞ്ഞ ജീവിതത്തിന്റെ പൊരുളും ഭംഗിയും കാണിച്ചു തരുന്നു. ഇഷ്‌ടം തോന്നിപ്പിക്കുന്ന അഴകും ഒഴുക്കുമുണ്ട്  ജയിംസിന്റെ എഴുത്തിന്. പെരുമ്പടവം ശ്രീധരന്റെ അവതാരികയില്‍ നിന്ന്.

സിറില്‍ മാര്‍ ബസേലിയോസ് കാതോലിക്കാ ബാവയുടെ ജീവചരിത്രം.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.