HOME

Mohanlal Malayaliyude Jeevitham

mmjeevithams
Study by A Chandrasekhar and Girish Balakrishnan
Publisher: View  Point, Thiruvananthapuram  Pages: 124  Paperback Price: INR 120.00

Mohanlal Malayaliyude Jeevitham. Page 14

Picture 1 of 2

ചലച്ചിത്രനടന്‍ മോഹന്‍ലാലിന്റെ വ്യത്യസ്‌ത കഥാപാത്രങ്ങളെ മലയാളിയുടെ ജീവിതവുമായി ബന്‌ധപ്പെടുത്തുന്ന ഗ്രന്ഥം. ലാല്‍ കഥാപാത്രങ്ങളുടെ വിശകലനം വഴി മുപ്പതിലേറെ വര്‍ഷം കൊണ്ട് മലയാളിയുടെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ മാറ്റങ്ങളെ ഈ പുസ്‌തകം നോക്കിക്കാണുന്നു. ഒരേ സമയം ഇത് കേരളത്തിന്റെ ചരിത്രത്തിലേക്കുള്ള തിരിഞ്ഞു നോട്ടവും ലാലിന്റെ താരജീവിതത്തിലേക്കുള്ള ഫ്ലാഷ്ബാക്കുമാണ്. അനുബന്ധമായി ലാല്‍ ചിത്രങ്ങളുടെ ലിസ്‌റ്റും എസ് സുരേഷ് ബാബു വരച്ച ലാല്‍ കഥാപാത്രങ്ങളുടെകാരിക്കേച്ചറുകളും.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.