Athmaroshangalum Akulathakalum

Essays by Sara Joseph
Publisher: Green Books ,Thrissur Pages: 124 Paperback Price: INR 80.00
പുസ്‌തകത്തിന്റെ പേരു സൂചിപ്പിക്കുന്നതു പോലെ വ്യത്യസ്‌തമായ വിഷയങ്ങളിലും സാഹചര്യങ്ങളിലും നേരിടേണ്ടി വരുന്ന ആകുലതകളും രോഷങ്ങളും പങ്കു വയ്‌ക്കുകയാണ് സാറാ ജോസഫ്. സ്‌ത്രീയുടെ മുന്നേറ്റത്തില്‍ ഏറ്റവും ഉത്‌സുകയായ ടീച്ചറുടെ ലേഖനപരമ്പരയുടെ ആദ്യ വിഷയവും സ്‌ത്രീ തന്നെ. കൂടാതെ പരിസ്‌ഥിതി, ഭാഷ, വിദ്യാഭ്യാസം, രാഷ്‌ട്രീയം തുടങ്ങിയ മേഖലകളിലും തനിക്കുള്ള അഭിപ്രായം ധീരതയോടെ സാറാ ജോസഫ് വ്യക്‍തമാക്കുന്നു.


