Anne Frank

Biography of Anne Frank by Sathyan Kallurutti
Publisher: Olive Publications, Kozhikode Pages: 138 Paperback Price: INR 75
ഡയറി ഓഫ് എ യംഗ് ഗേള്‍ എന്ന പുസ്‌തകത്തിലൂടെ വിഖ്യാതയായ ആന്‍ഫ്രാങ്കിന്റെ ജീവിത കഥ, അപൂര്‍വമായ ചിത്രങ്ങള്‍ സഹിതം. യുദ്‌ധത്തിന്റെ കെടുതികളും നാസി ഭീകരതകളും ഹിറ്റ്‌ലറുടെ ചരിത്രവും ഈ പുസ്‌തകം അനാവരണം ചെയ്യുന്നു.
ആനിന്റെ ഡയറിയില്‍ നിന്നുള്ള ഏതാനും പേജുകള്‍ ഈ പുസ്‌തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. അനുബന്ധമായി ആന്‍ഫ്രാങ്കിന്റെ കുടുംബത്തെ എന്നും തുണച്ചിരുന്ന മീപ് ഗീസിനെ കുറിച്ചും ഫ്രാങ്ക് കുടുംബത്തില്‍ ജീവനോടെ അവശേഷിച്ച ഓട്ടോഫ്രാങ്കി (ആന്‍ ഫ്രാങ്കിന്റെ അച്‌ഛന്‍ ) നെ കുറിച്ചും ചെറുകുറിപ്പുകള്‍.


