HOME

Kazhchavattam by Lohithadas

kazhchavattams

Memoirs by film maker Lohithadas
Publisher: Green Books ,Thrissur Pages: 94  Paperback Price: INR 65.00

Kazhchavattam. Page 22

Picture 1 of 2

അകാലത്തില്‍ വേര്‍പിരിഞ്ഞ ചലച്ചിത്ര പ്രതിഭ ലോഹിതദാസിന്റെ ഓര്‍മക്കുറിപ്പുകളാണ് ഈ പുസ്‌തകം. സിനിമ, നാടക രംഗത്തെ അനുഭവങ്ങളും വ്യക്‍തിപരമായ ചില സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം ഇതില്‍ പങ്കു വയ്‌ക്കുന്നു. ഒപ്പം ബഹദൂര്‍, ശങ്കരാടി, രവീന്ദ്രന്‍ മാസ്റ്റര്‍, പത്‌മരാജന്‍, ഭരതന്‍,  ഒടുവില്‍ ഉണ്ണികൃഷ്‌ണന്‍, ജോസ് പല്ലിശേരി തുടങ്ങിയ സഹപ്രവര്‍ത്തകര്‍ക്കുള്ള അന്ത്യാഞ്ജലിയും.

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.