Maanikyakallum Kuttikkathakalum Chithrangalum
| HOW TO BUY BOOKS | HOW TO GET DISCOUNTS
മാണിക്യക്കല്ല്, ദയ എന്ന പെണ്‍കുട്ടി, തന്ത്രക്കാരി
Stories for children by M T Vasudevan Nair
Publisher: DC Books, Kottayam Pages: 173 Hard Bound
Price: INR 195
എം ടി വാസുദേവന്‍ നായര്‍ കുട്ടികള്‍ക്കായി ആകെ എഴുതിയത് മൂന്നു കഥകളാണ്. മാണിക്യക്കല്ല്, ദയ എന്ന പെണ്‍കുട്ടി, തന്ത്രക്കാരി. ഈ മൂന്നു കഥകളുടെയും സമാഹാരമാണ് ഈ പുസ്‌തകം. കുട്ടികളെ ആനന്ദിപ്പിക്കുന്ന, വിസ്‌മയഭരിതരാക്കുന്ന കഥകളാണ് ഇവയെല്ലാം. കുട്ടികളുടെ വായനയെ സുഗമമാക്കുന്ന വലിയ അക്ഷരങ്ങള്‍. മനോഹരമായ ചിത്രങ്ങള്‍ സഹിതം.





