A R Rahman; Vismaya Sangeetham

Biography of great musician, composer and singer A R Rahman edited by M D Manoj
Publisher: Olive Publications, Kozhikode Pages: 254 Paperback Price: INR 125
ഏ ആര്‍ റഹ്‌മാന്‍ എന്ന പ്രതിഭയുടെ ജീവിതവും സംഗീതവും അപഗ്രഥിക്കുന്ന പുസ്‌തകമാണിത്. മൂന്നു ഭാഗങ്ങളാണ് ഇതിനുള്ളത്. ജീവിതരേഖ, റഹ്‌മാനുമായി ഇടപഴകിയവരുടെ അനുഭവങ്ങള്‍, റഹ്‌മാന്‍ സംഗീതത്തെ കുറിച്ചുള്ള നിരീക്ഷണം. അനുബന്ധമായി റഹ്‌മാന്‍ ഈണം നല്‍കിയ ഗാനങ്ങളുടെ സമ്പൂര്‍ണ ലിസ്‌റ്റും അദ്ദേഹം ഒരു ആല്‍ബത്തിനു വേണ്ടി എഴുതിയ ഗാനവും ചേര്‍ത്തിരിക്കുന്നു.



We want to translate this book in Bengali , your permission is requested .