HOME

Oharivipaniyil Vijayam Koyyan

ovvkoyyans
Study on Stock Market by Manoj Thomas
Publisher: DC Books, Kottayam Pages: 180 Paperback
Price: INR 95

Ohari Vipaniyil Vijayam Koyyan. Page 20

Picture 1 of 2

പണം നേടാന്‍ മികച്ച മേഖലയാണ് ഓഹരി വിപണി. എന്നാല്‍ ചില അബദ്ധധാരണകള്‍ മൂലം നമ്മുടെ നാട്ടുകാരില്‍ ഭൂരിപക്ഷവും ഓഹരി വിപണിയെ തള്ളിപ്പറയുന്നു. ഈ മേഖലയിലുള്ള അറിവില്ലായ്‌മയാണ് ഇതിനു പ്രധാന കാരണം. ഇത് ഒഴിവാക്കാനായി ഒരു സാധാരണ നിക്ഷേപകന്‍ ഓഹരി വിപണിയില്‍ ശ്രദ്‌ധിക്കേണ്ട അടവുകളും തന്ത്രങ്ങളും വളരെ ലളിതമായി വിശദീകരിക്കുകയാണ് ഈ പുസ്‌തകത്തില്‍.

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.