Perumthachan

Screen Play of the noted film Perumthachan by M T Vasudevan Nair. This film is directed by Ajayan.
Publisher: MaluBen Publications, Thiruvananthapuram Paper Back Pages: 104 Price: INR 65
കേരളത്തിലെ അദ്‌ഭുത പ്രതിഭാശാലിയായ ഒരു വാസ്‌തുശില്പിയായിരുന്നു പെരുന്തച്ചന്‍. പക്ഷേ, സ്വന്തം മകന്റെ അസാധാരണമായ കഴിവുകളില്‍ അയാള്‍ അഭിമാനിച്ചില്ല, പകരം അസൂയപ്പെട്ടു. അത് അവന്റെ മരണത്തില്‍, അതോ കൊലപാതകത്തിലോ കലാശിച്ചു.
ഒരിക്കലും ആകര്‍ഷകത്വം അസ്‌തമിക്കാത്ത ഈ നാടോടിക്കഥയുടെ അതേ കരുത്തും സൌന്ദര്യവും നിറഞ്ഞ തിരക്കഥ.


