Kakkanadante Laghunovelukal

Short novels by Kakkanadan
Publisher: Sankeerthanam Publications, Kollam Paper Back Pages: 250 Price: INR 160
കാക്കനാടന്റെ ലഘു നോവലുകളുടെ സമാഹാരമാണ് ഈ പുസ്‌തകം. എന്റെ നഗരം ഒരു സമരകഥ, മറ്റൊരു മുഖം, നായാട്ട്, ഗാവ്‌രിലോ പ്രിന്‍സിപ്പിള്‍, വീണ്ടും ഒരു ദുരന്തം എന്നിങ്ങനെ അഞ്ചു നോവലുകള്‍. വളരെ വ്യത്യസ്‌തമായ പ്രമേയങ്ങള്‍.


