Madhavikkuttiyude Premakathakal
| HOW TO BUY BOOKS | HOW TO GET DISCOUNTS
Love stories by Madhavikkutty
Publisher: Olive Publications, Kozhikode Pages: 239 Paperback Price: INR 125
സമൃദ്ധമായി സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുന്ന ഒരു സ്‌ത്രീയാണ് മാധവിക്കുട്ടിയായി കഥ പറയുന്നത്. അങ്ങനെ ലോകത്തെ സൌകുമാര്യത്തോടെയും സൌശീല്യത്തോടെയും രാഗവിദ്വേഷങ്ങളോടെയും പാകതയോടെ കാണാന്‍ എല്ലാ എഴുത്തുകാരികള്‍ക്കും കഴിയില്ല. യാഥാര്‍ഥ്യങ്ങളിലും സങ്കല്പങ്ങളിലും രണ്ടു കാലുകള്‍ വച്ച് മാധവിക്കുട്ടി കഥ പറയുമ്പോള്‍ സ്‌ത്രീത്വം അതിന്റെ അവസ്‌ഥാന്തരങ്ങളിലെ എല്ലാ ഭാവപടങ്ങളും മറനീക്കി കാണിച്ചു തരുന്നു. വി ആര്‍ സുധീഷിന്റെ പഠനത്തില്‍ നിന്ന്. മാധവിക്കുട്ടിയുടെ 37 പ്രേമകഥകള്‍.
Readers who read this, also read:
MORE: Madhavikkutty





