HOME

Oru Kadankatha Pole Bharathan

okbharathans
Life Sketch of  film maker Bharathan by John Paul
Publisher: Green Books ,Thrissur Pages: 208  Paperback Price: INR 125.00

Oru Kadankatha Pole Bharathan. Page 100

Picture 1 of 2

മനസിന്റെ ശ്രീകോവിലില്‍ പ്രതിഷ്‌ഠയായി എന്നും പ്രണമിക്കാനും ക്രന്ദവെറികളോടെ തച്ചുടച്ചു ഭസ്‌മമാക്കാനും ഒരേ വീര്‍പ്പില്‍ ഞാനാഗ്രഹിച്ചു പോയിട്ടുണ്ട് ഈ മൂര്‍ത്തിയെ….

ജോണ്‍‌പോളിന്റെ ഈ ഒറ്റ വരിയില്‍ നിന്നും ഭരതനും അദ്ദേഹവും തമ്മിലുള്ള ബന്ധം മനസിലാക്കാം. പ്രതിഭാശാലിയായ ഒരു ചലചിത്രകാരന്റെ ജീവിതമാണ് ഈ കുറിപ്പുകളിലൂടെ വെളിപ്പെടുന്നത്. അനുബന്ധമായി ഭരത് ഗോപി,  മോഹന്‍ എന്നിവരുടെ ഓര്‍മക്കുറിപ്പ്‍, ഭരതന്റെ ജീവിത രേഖ.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.