HOME

Twenty Twenty

twentys

Screenplay of the super hit  Malayalam movie Twenty Twenty. It is written by Udayakrishna & Sibi K Thomas and directed by Joshy
Publisher: Olive Publications, Kozhikode Pages: 162  Paperback Price: INR 90

Twenty Twenty. Page 22

Picture 1 of 2

മലയാള സിനിമയുടെ ചരിത്രത്തില്‍ സ്‌ഥാനം നേടിയ സിനിമയാണ് ട്വന്റി ട്വന്റി. താരസംഘടനയായ അമ്മ-യ്‌ക്കു വേണ്ടി പരമാവധി താരങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് നിര്‍മിച്ച സിനിമ. ഒരു നല്ല എന്റര്‍ടെയ്നറായി ഈ സിനിമ മാറിയതിന് ഒരു വലിയ പങ്ക് ഇതിന്റെ തിരക്കഥയ്‌ക്കുണ്ട്. ഉദയ്‌കൃഷ്‌ണ, സിബി കെ തോമസ് എഴുതിയ ട്വന്റി ട്വന്റിയുടെ തിരക്കഥ പുസ്‌തകരൂപത്തില്‍.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.