HOME

Mukesh Babu & Party In Dubai

mukeshbabus

Novel by filmstar Mukesh
Publisher: DC Books, Kottayam Pages: 80  Paperback
Price: INR 48

Mukesh Babu & Party In Dubai. Page 14

Picture 1 of 2

കഴിഞ്ഞു പോയ കാമ്പസ് ജീവിതം നിങ്ങള്‍ ആസ്വദിച്ചിരുന്നോ, അതോ ആസ്വദിച്ചു കൊണ്ടിരിക്കുകയാണോ? ചോദ്യം സിനിമാ നടന്‍ മുകേഷിന്റെയാണ്. എങ്കില്‍ ചില വേട്ടയാടലുകള്‍ നിങ്ങളെ തേടി വരും എന്ന് ഓര്‍മിപ്പിക്കുകയാണ് ഇദ്ദേഹം. ഒപ്പം ഭൂതകാലം തന്നെ വേട്ടയാടിയ കഥ അതീവ രസകരമായി മുകേഷ്  അവതരിപ്പിച്ചിരിക്കുന്നു. ധാരാളം സസ്‌പെന്‍സുകളും തമാശകളും നിറഞ്ഞ ഈ കാമ്പസ് നോവല്‍ ഒരു എഴുത്തുകാരനെന്ന നിലയിലും മുകേഷിനെ ആരാധകരെ നേടികൊടുക്കും.

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.