Thakazhiyude Samaharikkatha Kathakal

Stories by Thakazhi Sivasankara Pillai
Publisher: Priyadarsini Publications Society, Thiruvananthapuram
Pages: 167 Paperback Price: INR 110
ആയിരത്തിലേറെ കഥകള്‍ തകഴി ശിവശങ്കരപ്പിള്ള രചിച്ചിട്ടുണ്ട്. എന്നാല്‍ ഇവയില്‍ ഏറിയ പങ്കും സമാഹരിക്കപ്പെട്ടിട്ടില്ല. ചരിത്രകാരനും ഗവേഷകനുമായ കെ എം ചുമ്മാറാണ് ഈ സമാഹാരത്തിനു വേണ്ട കഥകളത്രയും കണ്ടെത്തിയത്. കുട്ടനാടിന്റെ ആത്‌മവീര്യം ഉള്‍ക്കൊള്ളുന്ന 19 കഥകള്‍.


