HOME

Dharmathinte Lalithyam

dlalithyams

Philosophical essays by Swami Sudhi
Publisher: One World Publishing House, Ernakulam Paper Back Pages: 148  Price: INR 80

dlalithyam14.gif

Picture 1 of 2

മനസ് എന്ത് സങ്കല്പിക്കുന്നുവോ അതു പോലെയാണ് നാം ആയിത്തീരുന്നത്. നാം എങ്ങനെ ചിന്തിക്കുന്നുവോ അതു പോലെയാണ് നമ്മുടെ വ്യക്‍തിത്വം പുറത്തു പ്രകടമാകുന്നത്. നമ്മുടെ ചിന്തയുടെ രീതി അനുസരിച്ചാണ് നമ്മുടെ വ്യക്‍തിത്വത്തിന്റെയും ആകര്‍ഷകത്വവും അനാകര്‍ഷകത്വവും.

വേറിട്ട ചിന്തയ്‌ക്കും പ്രവര്‍ത്തനത്തിനും പ്രചോദനമേകുന്ന സ്വാമി സുധിയുടെ 12 ലേഖനങ്ങള്‍. ആമുഖമായി ഗുരു നിത്യയുടെ രണ്ട് ലേഖനങ്ങളും.

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.