HOME

Communist Bharanam Keralathil

cbkeralathils

Study by Kainikkara Padmanabha Pillai
Publisher: Priyadarsini Publications Society, Thiruvananthapuram
Pages: 204  Paperback Price: INR 130

Communist Bharanam Keralathil. Page 26

Picture 1 of 2

1957-ല്‍ കേരളത്തില്‍ അധികാരമേറിയ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ ഭരണവും അതിനെതിരെയുണ്ടായ ജനവികാരവുമൊക്കെയാണ് ഈ പുസ്‌തകത്തിലുള്ളത്. ഇരുപത്തിയെട്ടുമാസത്തെ കമ്യൂണിസ്‌റ്റ് ഭരണവും വിമോചനസമരവും ഇതില്‍ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു. നാടകകൃത്ത്, പത്രപ്രവര്‍ത്തകന്‍, വാഗ്‌മി എന്നീ നിലകളിലെല്ലാം പ്രശസ്‌തനായ കൈനിക്കര പദ്‌മനാഭപിള്ളയാണ് ഗ്രന്ഥകര്‍ത്താവ്.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.