Mathruthvathinte Maduryam

Essays about Sweetness of Motherhood by Swami Sudhi
Publisher: One World Publishing House, Ernakulam Paper Back Pages: 208 Price: INR 110
മാതൃത്വം കുഞ്ഞിനെ പ്രസവിച്ചതു കൊണ്ടോ കുഞ്ഞിനെ വളര്‍ത്തിയതു കൊണ്ടോ സ്‌ത്രീയില്‍ മാത്രം സംഭവിക്കുന്ന ഒന്നല്ല. അതു വിശാലമായിരിക്കുന്ന സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ, സഹിഷ്‌ണുതയുടെ തലമാണ്. അതു സ്‌ത്രീയിലും പുരുഷനിലും ഉണ്ടാകാം എന്ന് സ്വാമി സുധി പറയുന്നു.
ഈ പുസ്‌തകത്തിലെ പതിനൊന്നു ലേഖനങ്ങളും വ്യത്യസ്‌ത വിഷയങ്ങളാണ് പ്രതിപാദിക്കുന്നതെങ്കിലും അവയുടെ അടിസ്‌ഥാനം മേല്‍പ്പറഞ്ഞ വരികളാണ്.


