Agniparvathangalude Thazhvarayil

Travelogue by Zacharia
Publisher: DC Books, Kottayam Paper Back Pages: 75
Price: INR 45
മൂന്നാം തവണ നടത്തിയ ആഫ്രിക്കന്‍ യാത്രയുടെ വിശേഷങ്ങള്‍ പങ്കു വയ്‌ക്കുകയാണ് സക്കറിയ ഈ പുസ്‌തകത്തിലൂടെ. കെനിയ, ടാന്‍സാനിയ, മാസ, മാര എന്നീ നാടുകളിലെ അപൂര്‍വകാഴ്‌ചകള്‍, ചിത്രങ്ങള്‍ സഹിതം.


