Dhirubhaisam

The work philosophy of Dhirubhai Ambani by A G Krishnamurthy translated into Malayalam by N Sreekumar.
Publisher: DC Books, Kottayam Paper Back Pages: 97
Price: INR 60
വലിയ ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ സ്‌ഥാപകനായ ധീരുഭായി അംബാനിയുടെ കര്‍മരംഗത്തെ വിലയിരുത്തി ജീവിതവിജയത്തിനു വേണ്ട തത്ത്വങ്ങളെ കണ്ടെടുക്കുകയാണ് എ ജി കൃഷ്‌ണമൂര്‍ത്തി. ബൃഹത്തായി ചിന്തിക്കുക, സ്വപ്‌നങ്ങളെ മുറുകി പിടിക്കുക, നിങ്ങളുടെ ആളുകളില്‍ വിശ്വാസമര്‍പ്പിക്കുക, ശുഭചിന്തയോടെയിരിക്കുക.


