Gurusannidyathile Amruthavarsham

Ambrosial rain in the presence of Guru by Swami Sudhi
Publisher: One World Publishing House, Ernakulam Paper Back Pages: 136 Price: INR 80
ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനായ സ്വാമി സുധിയുടെ പതിനേഴ് ലേഖനങ്ങളുടെ സമാഹാരം. ഒരു ദൈവം, ഒരു ലോകം, ഒരു മാനവികത ഇവയ്‌ക്ക് അന്തര്‍ധാരയായിരിക്കുന്ന വിശ്വസ്‌നേഹം, ഇവയെല്ലാമാണ് ഈ ലേഖനങ്ങളുടെ കാതല്‍. ഒരു മനുഷ്യനെ പീഡിപ്പിക്കുന്നത് അവനവന്‍ തന്നെയാണെന്നും ഈ സ്വയം പീഡനത്തില്‍ നിന്നു കരകയറാന്‍ സ്വന്തം സ്വത്വത്തിന്റെ തെളിമ തേടിയുള്ള യാത്ര അവശ്യമാണെന്നും സ്വാമി പറയുന്നു.


