HOME

Namboori Phalithangal


Jokes compiled by Kunjunni Mash
Publisher: DC Books, Kottayam Paper Back Pages: 219
Price: INR 75

Namboori Phalithangal. Page 38

Picture 1 of 2

മലയാള ഫലിതങ്ങളില്‍ ഏറ്റവും മികച്ചത് നമ്പൂരിഫലിതമാണ്, പിന്നെ മികച്ചത് ചാക്യാര്‍ഫലിതവും. പിന്നെ മികച്ചത് മാപ്പിള ഫലിതവുമാണ്. ഇവ മൂന്നും കിട്ടിയേടത്തോളം ചേര്‍ത്ത് പ്രസിദ്ധപ്പെടുത്തുന്നുവെന്ന് ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ കുഞ്ഞുണ്ണി മാഷ് പറയുന്നു. ഒപ്പം ഒരു ഉപദേശവും, മനസിന്റെ മുറുക്കം ഒന്നയഞ്ഞു കിട്ടണമെങ്കില്‍ സന്ദര്‍ഭത്തിനനുസരിച്ച് ഒരു ഫലിതം പറയുക, അതിനു കഴിവില്ലെങ്കില്‍ ഒരു ഫലിതം വായിക്കുക.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.