HOME

Tagore Krithikal

tagkrithikals

Selected Works by Nobel Prize winning writer Rabindranath Tagore edited by K Jayakumar
Publisher: DC Books, Kottayam Hard Bound  Pages: 1310
Price: INR 425

Tagore Krithikal. Page 48

Picture 1 of 2

മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ തെരഞ്ഞെടുത്ത കൃതികളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ആയിരക്കണക്കിന് കവിതകളും ഗാനങ്ങളും അസംഖ്യം ലേഖനങ്ങളും ചെറുകഥകളും നോവലുകളും ടാഗോറിന്റേതായുണ്ട്. വിപുലവും വൈവിധ്യപൂര്‍ണവുമായ ആ കലാപ്രപഞ്ചത്തില്‍ നിന്നും തെരഞ്ഞെടുത്തത്.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.