Chodikkoo Ennal Parayam

Essays by Nithya Chaithanya Yathi
Publisher: One World Publishing House, Ernakulam Paper Back Pages: 168 Price: INR 100
ഗുരു നിത്യചൈതന്യയതിയുടെ ലേഖനങ്ങള്‍. ഒപ്പം ഗുരുവിനോട് പലരും പലപ്പോഴുമായി ചോദിച്ച ചോദ്യങ്ങളും അവയ്‌ക്കുള്ള ഉത്തരങ്ങളും. വിദ്യാഭ്യാസം, മതം, രാഷ്‌ട്രീയം, പ്രകൃതി, ഗാന്ധിസം, സ്‌നേഹംഎന്നിങ്ങനെ അറിവിന്റെ സമസ്‌തമേഖലകളിലേക്കും പടര്‍ന്നു പോകുന്നു ഈ ചോദ്യങ്ങളും ഉത്തരങ്ങളും.


