Bhramaram: Screenplay by Blessy

Screenplay of the noted Malayalam Movie Bhramaram. It is written by Blessy.
Publisher: Olive Publications, Kozhikode Pages: 120 Paperback Price: INR 70
അടുത്തയിടെ ഇറങ്ങിയ മലയാളചിത്രങ്ങളില്‍ ശ്രദ്‌ധേയമായ ഭ്രമരത്തിന്റെ തിരക്കഥ. ദൈവത്തിനൊപ്പം വന്ന ശിവന്‍ കുട്ടി എന്ന പേരില്‍ ബ്ലസി എഴുതിയ ഒരു കുറിപ്പ് ആമുഖമായി വായിക്കാം. കൂടാതെ ധാരാളം ചിത്രങ്ങളും സ്‌റ്റോറി ബോര്‍ഡിന്റെ ഒരു ഭാഗവും. സിനിമാ വിദ്യാര്‍ഥികള്‍ക്കും ആസ്വാദകര്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്ന പുസ്‌തകം.


