Thazhvarayile Sandhya

Memoirs by M K Sanu
Publisher: DC Books, Kottayam Paper Back Pages: 371
Price: INR 195
കേരളത്തിന്റെ ആശയചരിത്രത്തിനും സംസ്‌കാരചരിത്രത്തിനും സ്വന്തമായി സംഭാവനകള്‍ നല്‍കിയ പ്രഗല്‍ഭമതികളെ കുറിച്ചുള്ള ഓര്‍മക്കുറിപ്പുകളാണ് ഈ പുസ്‌തകം. 1992-ല്‍ രണ്ടു ഭാഗങ്ങളായി പ്രസിദ്‌ധീകരിച്ച പുസ്‌തകങ്ങള്‍ ഒരുമിപ്പിച്ച പുതിയ പതിപ്പ്. വി ടി ഭട്ടതിരിപ്പാട്, എം ഗോവിന്ദന്‍ , ജോസഫ് മുണ്ടശേരി, എന്‍ കൃഷ്‌ണപിള്ള, വൈലോപ്പിള്ളി ശ്രീധരമേനോന്‍ , സി ജെ തോമസ്, പി കെ ബാലകൃഷ്‌ണന്‍ എന്നിങ്ങനെ പതിന്നാലു പേര്‍.


