Idiot by Dostoevsky
| HOW TO BUY BOOKS | HOW TO GET DISCOUNTS
Russian Novel Idiot by Dostoevsky in Malayalam, translated by Venu V Desam
Publisher: DC Books, Kottayam Paper Back Pages: 587
Price: INR 270
പ്രശസ്‌ത റഷ്യന്‍ നോവലായ ഇഡിയറ്റിന്റെ മലയാള പരിഭാഷ. നന്മ നിറഞ്ഞവനായ പ്രിന്‍സ് മെഷ്‌കിനും കുറ്റവാസനകളുള്ള റെഗോഷിനും ഇവര്‍ക്കിടയില്‍ പെട്ട സുന്ദരിയായ നസ്‌താഷയുമാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. പൂര്‍ണമായും നല്ലവനായ ഒരു മനുഷ്യനെ ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദോസ്തയേവസ്‌കി ഈ നോവല്‍ എഴുതാന്‍ തുടങ്ങിയത്. വ്യക്‍തിപരമായ പല ദുരന്തങ്ങളും രചനാവേളയില്‍ അദ്ദേഹത്തെ തേടിയെത്തുകയും ചെയ്‌തു.





