HOME

Malgudi Days by R K Narayan

malgudidays
മാല്‍ഗുഡി ദിനങ്ങള്‍
Stories  by R K Narayan translated by Roy Kuruvilla
Publisher: DC Books, Kottayam Paper Back Pages: 274
Price: INR 140

Malgudy Days. Page 26

Picture 1 of 2

ഇന്തോ ആംഗ്ലിയന്‍ എഴുത്തുകാരില്‍ പ്രമുഖനായ ആര്‍ കെ നാരായണന്റെ വളരെ പ്രശസ്‌തമായ കഥാപരമ്പരയാണ് മാല്‍ഗുഡി ഡേയ്‌സ്. മാല്‍ഗുഡി എന്ന സാങ്കല്പിക ഗ്രാമത്തെയും അവിടെ ജനങ്ങളെയും പശ്‌ചാത്തലമാക്കി പതിന്നാല് നോവലുകളും ധാരാളം ചെറുകഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. വളരെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികളും പ്രശ്‌നങ്ങളും പ്രതീക്ഷകളും നര്‍മം കലര്‍ന്ന ഭാഷയില്‍ അവതരിപ്പിക്കുന്നു.

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.