HOME

Valmunayil Vacha Manas

valmunamanass

Novel by Perumpadavam Sreedharan
Publisher: Sankeerthanam Publications, Kollam Paper Back  Pages: 96  Price:  INR 65

Valmunayil Vacha Manas. Page 16

Picture 1 of 2

ഇന്‍‌കംടാക്‍സ് വകുപ്പിലെ ഒരു ഗുമസ്‌തനായിരുന്നു ശത്രുഘനന്‍ പിള്ള. സത്യസന്ധതയും കൃത്യനിഷ്‌ഠയുമുള്ള വ്യക്‍തി. അതു കൊണ്ടു തന്നെ ഒരു ശരാശരി ജീവിതം നയിക്കാനെ അയാള്‍ക്ക് കഴിഞ്ഞുള്ളൂ. ഇതില്‍ അസംതൃപ്‌തയായ ഭാര്യയുടെ സമ്മര്‍ദം മൂലം വന്‍‌തുക കടം വാങ്ങാന്‍ അയാള്‍ നിര്‍ബന്ധിതനാകുന്നു. അങ്ങനെ വാള്‍മുനയില്‍ വച്ച മനസുമായുള്ള ശത്രുഘനന്‍ പിള്ളയുടെ ജീവിതമാണ് ഈ നോവല്‍.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.